കൊല്ലത്ത് ബസും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

181

കൊല്ലം : കൊല്ലം ചാത്തന്നൂരിനടുത്ത് ഇത്തിക്കര പാലത്തിനു സമീപം കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു, 10 പേര്‍ക്ക് പരിക്ക്. രാവിലെ 6.45 ഓടെയാണ് അപകടം സംഭവിച്ചത്. കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ ടി.പി.സുഭാഷാണ് മരിച്ചത്. രണ്ടു വാഹനങ്ങളിലെയും ഡ്രൈവര്‍മാരുടെ നില ഗുരുതരമാണ്.

NO COMMENTS