റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച്‌ വീട്ടമ്മ മരിച്ചു

183

കണ്ണൂര്‍ : റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച്‌ വീട്ടമ്മ മരിച്ചു. അസുഖബാധിതയായ അമ്മയെ കാണാനിറങ്ങിയ പള്ളിപ്പൊയിലെ റിട്ട. മിലിട്ടറി ജീവനക്കാരന്‍ പരേതനായ കെ.കെ.കുമാരന്റെ ഭാര്യ പി.സാവിത്രി (64) ആണ് മരിച്ചത്.

NO COMMENTS