കണ്ണൂരിൽ ബസ് മരത്തിലിടിച്ച് ഒരാള്‍ മരിച്ചു

219

കണ്ണൂര്‍: ബസ് മരത്തിലിടിച്ച് ഒരാള്‍ മരിച്ചു. ആന്ധ്രയില്‍ നിന്നും തീര്‍ത്ഥാടകരുമായി വന്ന ബസ് കണ്ണൂര്‍ പുതിയതെരുവില്‍ മരത്തിലിടിച്ചാണ് ഒരാള്‍ മരിച്ചത്. ആന്ധ്ര സ്വദേശി സീനു (45 ) ആണ് മരിച്ചത്. 18 പേര്‍ക്ക് പരുക്കേറ്റു. ആരുടെയും നില ഗുരുതരമല്ല

NO COMMENTS