ചങ്ങരംകുളത്ത് ബൈക്ക് യാത്രക്കാരന്‍ ബസ് കയറി മരിച്ചു

227

മലപ്പുറം• ചങ്ങരംകുളത്ത് കാര്‍ തട്ടി റോഡിലേക്കു മറിഞ്ഞ ബൈക്ക് യാത്രക്കാരന്‍ ബസ് കയറി മരിച്ചു. കുന്നംകുളം കൂര്‍ക്കംപറ കല്ലയില്‍ അരവിന്ദന്‍ (57) മരിച്ചു. കുന്നംകുളത്തെ മെഡിക്കല്‍ ഷോപ് ജീവനക്കാരനാണ്.