ഓട്ടോ ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു ഡ്രൈവര്‍ മരിച്ചു

196

തൃശൂര്‍ • പുതുക്കാട് ഓട്ടോ ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു ഡ്രൈവര്‍ മരിച്ചു. ഡ്രൈവര്‍ സിജോയാണ് മരിച്ചത്.