ഈരാറ്റുപേട്ടയില്‍ വഴിയാത്രക്കാരന്‍ പിക്കപ്പ് വാന്‍ ഇടിച്ചു മരിച്ചു

238

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട പ്രൈവറ്റ് ബസ്റ്റാന്‍ഡിനു മുന്നില്‍ വഴിയാത്രക്കാരന്‍ പിക്കപ്പ് വാന്‍ ഇടിച്ച്‌ മരിച്ചു. തീക്കോയി തുരുത്തേല്‍ രാമന്‍ (83) ആണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ പച്ചക്കറിയുമായി വന്ന പിക്കപ്പ് വാന്‍ രാമനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

NO COMMENTS