കെ.എസ്.ആര്‍.ടി.സി ബസിടിച്ച്‌ ബൈക്ക് യാത്രക്കാരന്‍ മരിച്ചു

196

സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരിയില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച്‌ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ബത്തേരി ചുങ്കത്ത് പുലര്‍ച്ചെ 5.15നാണ് സംഭവം. നമ്ബ്യാര്‍ കുന്ന് പള്ളിക്കുത്ത് ലാല്‍ പ്രമോദാണ് (42) മരിച്ചത്. തൃശ്ശൂര്‍- ബത്തേരി സുപ്പര്‍ഫാസ്റ്റ് ബസാണ് ലാല്‍ പ്രമോദ് സഞ്ചരിച്ചിരുന്ന ബൈക്കിലിടിച്ചത്. ബത്തേരി ക്ഷീരസംഘം ജീവനക്കാരനായിരുന്നു ഇദ്ദേഹം.