താഴെചൊവ്വയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച്‌ യുവതി മരിച്ചു

156

കണ്ണൂര്‍• താഴെചൊവ്വയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച്‌ യുവതി മരിച്ചു. കണ്ണൂര്‍ എസ്‌എന്‍ കോളജ് അവസാന വര്‍ഷ ബിരുദവിദ്യാര്‍ഥിനിയായ ആതിര(19)യാണ് മരിച്ചത്. പിതാവിനൊപ്പം ബൈക്കില്‍ കോളജിലേക്കു പോകുമ്ബോഴായിരുന്നു അപകടം. പിതാവിനു പരുക്കേറ്റു. അപകടത്തില്‍ പ്രതിഷേധിച്ച്‌ നാട്ടുകാര്‍ റോഡുപരോധിച്ചു.