മലപ്പുറത്ത് ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു ; 18 പേര്‍ക്ക് പരിക്ക്

234

മലപ്പുറം: മലപ്പുറത്ത് ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ട് 18 പേര്‍ക്ക് പരിക്ക്. കര്‍ണ്ണാടക സ്വദേശികളായ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാനും കെ.എസ്.ആര്‍.ടി.സി ബസും വെളിമുക്ക് പാലക്കലില്‍ വെച്ച് കൂട്ടിയിടിക്കുകയായിരുന്നു.
പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

NO COMMENTS