ആലുവയില്‍ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ ലോറിയിടിച്ച്‌ മരിച്ചു

225

കൊച്ചി : ആലുവയില്‍ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ ലോറിയിടിച്ച്‌ മരിച്ചു.
വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. മെട്രോ നിര്‍മാണത്തിന്റെ ഭാഗമായി ഗതാഗതം നിയന്ത്രിച്ചവരാണ് അപകടത്തില്‍പ്പെട്ടത്. അപകടമുണ്ടാക്കിയ ലോറി നിര്‍ത്താതെ പോയി.

NO COMMENTS