തൃശൂരില്‍ ലോറിയും സ്വകാര്യബസും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു

299

തൃശൂര്‍: തൃശൂര്‍ വലപ്പാട് ലോറിയും സ്വകാര്യബസും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.
ലോറിഡ്രൈവര്‍ കാസര്‍ഗോഡ് സ്വദേശി ചന്ദ്രശേഖര്‍ (45) ആണ് മരിച്ചത്.

NO COMMENTS