ചെങ്ങന്നൂരില്‍ കാറും ബസും കൂട്ടിയിടിച്ച്‌ രണ്ടു പേര്‍ മരിച്ചു

228

ആലപ്പുഴ: ചെങ്ങന്നൂരില്‍ കാറും ബസും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. ചെങ്ങന്നൂരിലെ കാരക്കാട്ടാണ് സംഭവം. തിരുവല്ല കല്ലൂപ്പാറ സജി മാത്യു, സഹോദരിയുടെ മകന്‍ ദിബാന്‍ വര്‍ഗീസ് തോമസ് എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

NO COMMENTS

LEAVE A REPLY