തളിപ്പറമ്പ് നാടുകാണിയില്‍ വാനും ടിപ്പറും കൂട്ടിയിടിച്ച്‌ വിദ്യാര്‍ഥി മരിച്ചു

243

കണ്ണൂര്‍: തളിപ്പറമ്ബ് നാടുകാണിയില്‍ വാനും ടിപ്പറും കൂട്ടിയിടിച്ച്‌ വിദ്യാര്‍ഥി മരിച്ചു. പാലാവയല്‍ ചിറക്കല്‍ ബെന്നി-ലിസി ദമ്ബതികളുടെ മകന്‍ അജല്‍ (13) ആണ് മരിച്ചത്. അജലിനൊപ്പമുണ്ടായിരുന്ന സഹോദരന്‍ അമലിന് പരിക്കേറ്റിട്ടുണ്ട്. അമലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.പുലര്‍ച്ചെ 3.30 നായിരുന്നു അപകടം. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സുക്ഷിച്ചിരിക്കുകയാണ്.

NO COMMENTS

LEAVE A REPLY