പെരുമ്പാവൂരില്‍ രണ്ടരവയസുകാരന്‍ കാറിടിച്ചു മരിച്ചു

189

കൊച്ചി: വീട്ടുമുറ്റത്തു കളിക്കുന്നതിനിടെ റോഡിലേക്കിറങ്ങിയ രണ്ടരവയസുകാരന്‍ കാറിടിച്ചു മരിച്ചു. പെരുമ്പാവൂര്‍ സ്വദേശി ജോബീഷിന്റെ മകന്‍ ജോണാണു മരിച്ചത്. ആലുവ കിടങ്ങൂരിലാണു സംഭവം.

NO COMMENTS

LEAVE A REPLY