കാർ കനാലിലേക്ക് മറിഞ്ഞ്‌ മൂന്ന് പേർ മരിച്ചു

220

മൂന്നാർ ; കനാലിലേക്ക് കാർ മറിഞ്ഞ്‌ മൂന്ന് പേർ മരിച്ചു. അങ്കമാലി സ്വദേശികളായ മൂന്നു പേരാണ് മരിച്ചത്. മൂന്നാറിൽ നിന്ന് പൊള്ളാച്ചിയിലേക്ക് പോയ സംഘം സഞ്ചരിച്ച കാറാണ് ഉടുമയ്ക്കടുത്ത് വെച്ച് അപകടത്തിൽപെട്ടത്. കാറിൽ ഉണ്ടായിരുന്ന ഒരാൾ രക്ഷപെട്ടു. കാണാതായ മറ്റൊരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു

NO COMMENTS