വീ​ടി​നു മു​ക​ളി​ല്‍ നി​ന്നു വീ​ണ് പത്താം ക്ലാസുകാരന്‍ മരിച്ചു

237

പ​ത്ത​നം​തി​ട്ട : വീ​ടി​നു മു​ക​ളി​ൽ നി​ന്നു വീ​ണ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. പ​ത്ത​നം​തി​ട്ട അ​ങ്ങാ​ടി​ക്ക​ൽ സ്വ​ദേ​ശി അ​ഭി​ജി​ത് ആ​ണ് മ​രി​ച്ച​ത്. വീ​ടി​നു മു​ക​ളി​ൽ മൊ​ബൈ​ൽ ഫോ​ണി​ൽ സം​സാ​രി​ച്ചു​നി​ല്ക്കു​മ്പോ​ഴായിരുന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​ങ്ങാ​ടി​ക്ക​ൽ തെ​ക്ക് എ​സ്എ​ൻ​വി​എ​ച്ച്എ​സ്എ​സി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് അ​ഭി​ജി​ത്.

NO COMMENTS

LEAVE A REPLY