ആലപ്പുഴയില്‍ കെ എസ് ആര്‍ ടി സി ബസും കാറും കൂട്ടിയിടിച്ച്‌ രണ്ട് മരണം

228

ആലപ്പുഴ: കാറും കെ എസ് ആര്‍ ടി സി ബസും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. മാവേലിക്കര സ്വദേശികളാണ് മരിച്ചത്. നൂറനാട്ട് ഞായറാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

NO COMMENTS

LEAVE A REPLY