ട്രെയിനില്‍ നിന്ന് വീണ് മൂന്ന് പേര്‍ മരിച്ചു

228

ചെന്നൈ: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് വീണ് മൂന്ന് പേര്‍ മരിച്ചു. തിരക്കേറിയ സമയത്ത് തിരുമാള്‍പൂര്‍- ചെന്നൈ ബീച്ച്‌ സര്‍ബന്‍ ട്രെയിനില്‍ തൂങ്ങിനിന്നവരാണ് പലവന്തങ്ങലിനും സെന്റ് തോമസ് മൗണ്ട് റെയില്‍വേ സ്റ്റേഷനുമിടയുള്ള സിഗ്നല്‍ പോസ്റ്റിലിടിച്ച്‌ മരിച്ചത്. പരിക്കേറ്റ നാലുപേരുടെ നില ഗുരുതരമാണ്. ട്രെയിനില്‍ തൂങ്ങിനിന്ന മറ്റ് മൂന്ന് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. രാവിലെ 9.15ഓടെയായിരുന്നു സംഭവം. മരിച്ചവരും പരിക്കേറ്റവും വിദ്യാര്‍ത്ഥികളാണ്. ട്രെയിനില്‍ തൂങ്ങിനിന്ന മറ്റ് മൂന്ന് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ വിദ്യാര്‍ത്ഥികളെ തിരിച്ചറിഞ്ഞിട്ടില്ല

NO COMMENTS

LEAVE A REPLY