ദുബായില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു

252

ദുബായ്• ദുബായ് നഗരത്തിനു സമീപമുള്ള മര്‍മൂം അല്‍ ലിസൈലിയില്‍ ഇന്നലെ രാത്രി ഒന്‍പതിനുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. വളാഞ്ചേരി സ്വദേശി ഷംസുദ്ദീന്‍, മലപ്പുറം വളവന്നൂര്‍ സ്വദേശി അബ്ദുല്‍ മജീദ് എന്നിവരാണു മരിച്ചത്. അല്‍ ലിസൈലിയിലെ ഒരു കുതിര വളര്‍ത്തു കേന്ദ്രത്തിലെ ജീവനക്കാരായിരുന്നു ഇരുവരും.

NO COMMENTS

LEAVE A REPLY