മലപ്പുറത്ത് ഓട്ടോ മറിഞ്ഞ് അഞ്ചു വയസുകാരി മരിച്ചു

236

മലപ്പുറം• ഓട്ടോ മറിഞ്ഞ് അഞ്ചു വയസുകാരി മരിച്ചു. പൂളമണ്ണ അബ്ദുല്‍ ഹമീദിന്റെ മകള്‍ ഡാനിയയാണു മരിച്ചത്. ആനക്കയം പാലത്തിനടുത്ത് ഓട്ടോ താഴ്ചയിലേക്കു മറിയുകയായിരുന്നു. അഞ്ചു പേര്‍ക്കു പരുക്കേറ്റു.

NO COMMENTS

LEAVE A REPLY