കോട്ടയത്ത് സ്വകാര്യ ബസ് മരത്തില്‍ ഇടിച്ച് 30 പേര്‍ക്ക് പരിക്കേറ്റു

201

കോട്ടയം: സ്വകാര്യ ബസ് മരത്തിലേക്ക് ഇടിച്ചുകയറിയുണ്ടാക്കിയ അപകടത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റു. കോട്ടയം വാഴൂര്‍ ചെങ്കല്ലേപ്പടിയിലായിരുന്നു അപകടം. പരിക്കേറ്റവരില്‍ 23 പേരെ കാഞ്ഞിരപ്പള്ളി താലുക്ക് ആശുപത്രിയിലും 7 പേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ നാല് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

NO COMMENTS

LEAVE A REPLY