പ്രഭാതസവാരിക്കാര്‍ക്കിടയിലേക്ക് വാഹനം പാഞ്ഞുകയറി; ഒരു മരണം

200

കൊല്ലം: പുലര്‍ച്ചെ നടക്കാനിറങ്ങിയ സ്ത്രീകള്‍ക്ക് ഇടയിലേക്ക് പിക്കപ്പ് ജീപ്പ് പാഞ്ഞു കയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കൊട്ടാരക്കര കോട്ടത്തലയിലാണ് സംഭവം.കോട്ടാത്തല സ്വദേശി ലതാകുമാരിയാണ് മരിച്ചത് . പുലര്‍ച്ചെ നടക്കാനിറങ്ങിയ സ്ത്രീകള്‍ക്ക് നേരെ പിക്കപ്പ് വാന്‍ പാഞ്ഞുകയറുകയായിരുന്നു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു .

NO COMMENTS

LEAVE A REPLY