ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു

244

കൊല്ലം • ദേശീയപാതയില്‍ ഓച്ചിറ ചങ്ങന്‍കുളങ്ങരയ്ക്കു ഞായറാഴ്ച രാത്രി ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ യുവാക്കള്‍ മരിച്ചു. പാവുമ്ബ സ്വദേശി അഭിലാഷ്, ക്ലാപ്പന വരവിള സ്വദേശി വിനോദ് എന്നിവരാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. രാത്രി പത്തരയോടെയായിരുന്നു അപകടം.