എ​ബി​വി​പി സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സി​ന് നേ​രെ ആ​ക്ര​മ​ണം

320

തി​രു​വ​ന​ന്ത​പു​രം : എ​ബി​വി​പി സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സി​ന് നേ​രെ ആ​ക്ര​മ​ണം. ഓ​ഫീ​സി​ന​ക​ത്ത് പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ത​ക​ര്‍​ത്തു. വ​ഞ്ചി​യൂ​ര്‍ ധ​ര്‍​മ്മ​ദേ​ശം ലൈ​നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഓ​ഫീ​സി​ന് നേ​രെ​ അര്‍ധരാത്രിയാണ് ആക്രമണമുണ്ടായത്. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ല്‍ സി​പി​എം – ​എ​സ്‌എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​രാണെ​ന്ന് എ​ബി​വി​പി സംസ്ഥാന കമ്മിറ്റി ആ​രോ​പി​ച്ചു.

NO COMMENTS