അ​ഭി​മ​ന്യു​വി​ന്‍റെ കൊ​ലപാതകം ; ഒ​രാ​ള്‍ കൂ​ടി പി​ടി​യി​ല്‍

218

കൊ​ച്ചി : മ​ഹാ​രാ​ജാ​സ് കോ​ള​ജ് വി​ദ്യാ​ര്‍​ഥി അ​ഭി​മ​ന്യു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഒ​രാ​ള്‍ കൂ​ടി പി​ടി​യി​ല്‍. കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​യാ​ണ് പി​ടി​യി​ലാ​യ​ത്. കേ​സി​ലെ പ്ര​തി​ക​ളെ സം​സ്ഥാ​നം വി​ടാ​ന്‍ ഇ​യാ​ള്‍ സ​ഹാ​യി​ച്ചി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ള്‍ എ​റ​ണാ​കു​ള​ത്ത് ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു.

NO COMMENTS