സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ ബന്ധിപ്പിക്കേണ്ട സമയപരിധി നീട്ടി

213

ന്യൂഡല്‍ഹി : ആധാര്‍ നമ്പര്‍ 2018 മാര്‍ച്ച്‌ 31വരെ സര്‍ക്കാരിന്റെ സേവന പദ്ധതികളുമായി ബന്ധിക്കാമെന്ന് കേന്ദ്രം. സുപ്രീംകോടതിയിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ആധാര്‍ ബന്ധപിക്കാത്തവര്‍ക്കെതിരെ ഇപ്പോള്‍ നടപടി കൈക്കൊള്ളില്ലെന്നും കേന്ദ്രം അറിയിച്ചു. നേരത്തെ ഡിസംബര്‍ 31 ആയിരുന്നു ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി.

NO COMMENTS