ആധാര്‍ – പാന്‍ കാര്‍ഡ് ബന്ധിപ്പിക്കലിനുള്ള തീയതി ഇന്ന് അവസാനിക്കും

302

തിരുവനന്തപുരം: ആധാര്‍ – പാന്‍ കാര്‍ഡ് ബന്ധിപ്പിക്കലിനുള്ള തീയതി ഇന്ന് അവസാനിക്കുന്നു. പുതിയ പാന്‍ കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ക്ക് ആധാര്‍ ഉണ്ടായിരിക്കണം. ആധാറിനായി അപേക്ഷിച്ചു നമ്ബര്‍ ലഭിക്കാത്തവര്‍ക്ക് ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ആധാര്‍ എന്‍റോള്‍മെന്റ് നമ്ബര്‍ നല്‍കിയാല്‍ മതി. നിലവില്‍ ആധാര്‍ ഇല്ലാത്തവരുടെ പാന്‍ കാര്‍ഡ് അസാധുവാകില്ല.

NO COMMENTS