ഫോണ്‍വിളി ശല്യം : എ കെ ശശീന്ദ്രനെതിരെ വിവാദ മാധ്യമപ്രവര്‍ത്തക പരാതി നല്‍കി

276

തിരുവനന്തപുരം: എ കെ ശശീന്ദ്രനെതിരെ വിവാദ മാധ്യമപ്രവര്‍ത്തക തിരുവനന്തപുരം സിജെഎം കോടതിയില്‍ പരാതി നല്‍കി.
ഫോണ്‍ സംഭാഷണ വിവാദ കേസില്‍ പ്രതിയായ മാധ്യമ പ്രവര്‍ത്തകയാണ് പരാതി നല്‍കിയത്. ശശീന്ദ്രന്‍ നിരന്തരം ഫോണിലൂടെ ശല്യം ചെയ്തതായി മാധ്യമ പ്രവര്‍ത്തക പരാതിയില്‍ പറയുന്നു. മാധ്യമപ്രവര്‍ത്തകയുടെ മൊഴി സിജെഎം കോടതി രേഖപ്പെടുത്തി

NO COMMENTS

LEAVE A REPLY