കണ്ണൂര്‍, കരുണ ബില്‍ നിയമപരമായും രാഷ്ട്രീയമായും ശരിയാണെന്ന് മന്ത്രി എ.കെ ബാലന്‍

260

തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് നിയമസഭ പാസാക്കിയ ബില്‍ നിയമപരമായും രാഷ്ട്രീയമായും ശരിയാണെന്ന് മന്ത്രി എ.കെ ബാലന്‍. എല്ലാ നിയമ പ്രശ്‌നങ്ങളും പരിഹരിച്ചാണ് ബില്‍ കൊണ്ടുവന്നതെന്നും, ഓര്‍ഡിനന്‍സ് ഒപ്പുവയ്ക്കുന്നതിന് ഗവര്‍ണ്ണര്‍ തടസ്സം പറഞ്ഞിരുന്നില്ലന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന് ഒരു തെറ്റും പറ്റിയിട്ടില്ല, കോണ്‍ഗ്രസ്സും, ബി.ജെ.പിയും ബില്ലിനെ അനുകൂലിച്ചിരുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി.

NO COMMENTS