വിദ്യാര്‍ത്ഥി രാഷ്ട്രീയം പുനഃസ്ഥാപിക്കാന്‍ നിയമ നിര്‍മ്മാണം നടത്തണമെന്ന് എ.കെ ആന്റണി

272

തിരുവനന്തപുരം: വിദ്യാര്‍ത്ഥി രാഷ്ട്രീയം പുനഃസ്ഥാപിക്കാന്‍ നിയമ നിര്‍മ്മാണം നടത്തണമെന്ന് മുതിര്‍ന്ന കേണ്‍ഗ്രസ്സ് നേതാവ് എ.കെ ആന്റണി. വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സര്‍വ്വ കക്ഷി യോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

NO COMMENTS