പൊലീസ് ആസ്ഥാനത്തെ അക്രമം കേരള ചരിത്രത്തിലെ കറുത്ത ഏടെന്ന് എ കെ ആന്റണി

297

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ അക്രമം കേരള ചരിത്രത്തിലെ കറുത്ത ഏടെന്ന് കോണ്‍ഗ്രസ്സ് നേതാവ് എ കെ ആന്റണി. നിയമസഭ വജ്രജൂബിലി ആഘോഷം മാറ്റി വെക്കണം. മുഖ്യമന്ത്രി പിണറായി വിജയന്‍ ജിഷ്ണുവിന്റെ അമ്മയോട് മാപ്പു പറയണമെന്നും ഉത്തരവാദികള്‍ക്കെതിരെ മാതൃകാപരമായ ശിക്ഷ നല്‍കണമെന്നും എ കെ ആന്റണി ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY