ജ​മ്മു കാശ്മീരിലുണ്ടായ ഏ​റ്റു​മു​ട്ട​ലി​ല്‍ ഒ​രു ഭീ​ക​ര​നെ സൈ​ന്യം വ​ധി​ച്ചു.

187

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാശ്മീരിലുണ്ടായ ഏ​റ്റു​മു​ട്ട​ലി​ല്‍ ഒ​രു ഭീ​ക​ര​നെ സൈ​ന്യം വ​ധി​ച്ചു. കാ​ഷ്മീ​രി​ലെ ഹ​ന്ദ്വാ​ര​യി​ലാ​ണ് വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ​ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ഭീ​ക​ര​ര്‍ ഒ​ളി​ച്ചി​രി​ക്കു​ന്നു​വെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്നു സൈ​ന്യം ന​ട​ത്തി​യ തെ​ര​ച്ചി​ലി​നി​ടെ ഭീ​ക​ര​ര്‍ സേ​ന​യ്ക്കു നേ​രെ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നു സൈ​ന്യം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു. പ്ര​ദേ​ശ​ത്ത് സൈ​ന്യം തെ​ര​ച്ചി​ല്‍ ന​ട​ത്തി​വ​രി​ക​യാ​ണ്.

NO COMMENTS