ഹോ​ട്ട​ലിൽ തീപിടുത്തം ; ഒൻമ്പത് പേ​ര്‍ മ​രി​ച്ചു.

194

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലെ ക​രോ​ള്‍​ബാ​ഗി​ല്‍ തീ​പി​ടു​ത്ത​ത്തി​ല്‍ ഒ​മ്ബ​ത് പേ​ര്‍ മ​രി​ച്ചു. അ​ര്‍​പ്പി​ത് പാ​ല​സ് എ​ന്ന ഹോ​ട്ട​ലി​ലാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്. ഹോ​ട്ട​ലി​ലെ താ​മ​സ​ക്കാ​രി​ല്‍ മ​ല​യാ​ളി​ക​ളും ഉ​ണ്ടെ​ന്നാ​ണ് സൂ​ച​ന.

NO COMMENTS