ഷോളയാര്‍ ഡാമില്‍ കെഎസ്‌ഇബി ഉദ്യോഗസ്ഥര്‍ കുടുങ്ങിക്കിടക്കുന്നു

279

തൃശൂര്‍ : ഷോളയാര്‍ ഡാമില്‍ കെഎസ്‌ഇബി ഉദ്യോഗസ്ഥര്‍ കുടുങ്ങിക്കിടക്കുന്നു. എട്ടുപേരാണ് കുടുങ്ങികിടക്കുന്നത്. ഹെലികോപ്ടറിലൂടെ ഉദ്യോഗസ്ഥരെ ഉടന്‍ പുറത്തെത്തിക്കുമെന്ന് മന്ത്രി സുനില്‍ കുമാര്‍ പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് ഉദ്യോഗസ്ഥര്‍ ഡാമില്‍ കുടുങ്ങിയത്. നാവിക സേന ഇവരെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കാലാവസ്ഥ മോശമായത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാവുകയായിരുന്നു.

NO COMMENTS