വിഷബാധ ; ഗുരുവായൂരപ്പന്‍ കോളജിലെ വനിത ഹോസ്റ്റലില്‍ ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെ പരിശോധന

247

കോഴിക്കോട്: കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജിലെ വനിത ഹോസ്റ്റലില്‍ ഭക്ഷ്യ സുരക്ഷ വിഭാഗം പരിശോധന നടത്തുന്നു. കഴിഞ്ഞ ദിവസം ഭക്ഷ്യ വിഷബാധയേറ്റ് 50 കുട്ടികളെ ആശുപത്രയില്‍ പ്രവേശിപ്പിച്ചിരുന്നു. കോളജ് ഹോസ്റ്റലില്‍ വിളമ്പിയ വെജിറ്റബിള്‍ ബിരിയാണിയില്‍ നിന്നാണ് വിഷബാധയേറ്റതെന്നാണ് വിവരം.

NO COMMENTS