ഒരു കുടുംബത്തിലെ ഏഴ് പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

216

റാഞ്ചി : ഒരു കുടുംബത്തിലെ ഏഴ് പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റാഞ്ചിയിലെ കാന്‍കെ പ്രദേശത്താണ് സംഭവം. രണ്ടു കുട്ടികളടക്കം ഏഴ് പേരാണ് മരിച്ചത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ കാര്യങ്ങളൊന്നും തന്നെ വ്യക്തമായിട്ടില്ലെന്നും പോലീസ് പറഞ്ഞു.

NO COMMENTS