സ്കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച് ഏഴു വിദ്യാര്‍ഥികള്‍ മരിച്ചു

171

ദില്ലി: സ്കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച് ഏഴു വിദ്യാര്‍ഥികള്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ബാദോഹിയിലെ ആളില്ലാത്ത ലെവല്‍ക്രോസിലാണ് അപകടം.
അപകടം നടക്കുമ്പോള്‍ 19 വിദ്യാര്‍ഥികള്‍ വാനില്‍ ഉണ്ടായിരുന്നു. നിരവധി പേര്‍ക്കു പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിലേക്കു മാറ്റി.

NO COMMENTS

LEAVE A REPLY