പാക്കിസ്ഥാനുമായുള്ള നയതന്ത്ര ചര്‍ച്ച ഇന്ത്യ റദ്ദാക്കി

204

ന്യൂഡല്‍ഹി : പാക്കിസ്ഥാനുമായുള്ള നയതന്ത്ര ചര്‍ച്ച ഇന്ത്യ റദ്ദാക്കി. അടുത്ത ആഴ്ച ന്യൂയോര്‍ക്കില്‍ നടത്താനിരുന്ന വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയാണ് ഇന്ത്യ റദ്ദാക്കിയത്. ജമ്മു കശ്മീരില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ തീവ്രവാദികള്‍ നടത്തുന്ന ആക്രമത്തില്‍ പ്രതിഷേധിച്ചാണ് ചര്‍ച്ചയില്‍ നിന്ന് പിന്‍മാറുന്നതെന്നും അധികാരത്തിലെത്തി മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇംറാന്‍ ഖാന്റെ തനിസ്വരൂപം പുറത്തുവെന്നെന്നും ഇന്ത്യ വ്യക്തമാക്കി.

NO COMMENTS