മ​ദ്യം വാ​ങ്ങു​ന്ന​തി​നി​ടെ​ ത​ർക്കം ; സ്ത്രീക്ക് കുത്തേറ്റു

209

കൊ​ച്ചി: മ​ദ്യം വാ​ങ്ങു​ന്ന​തി​നി​ടെ​യു​ണ്ടാ​യ ത​ർക്കത്തിനിടെ സ്ത്രീക്ക് കുത്തേറ്റു. കൊച്ചിയിലെ ആലുവ ബി​വ​റേ​ജ​സ് ഒൗ​ട്ട്ലെ​റ്റി​നു മു​ന്നി​ലാ​ണു സം​ഭ​വം. ​തമി​ഴ്നാ​ട് സ്വ​ദേ​ശി രാ​ജു​ റാ​ണി എ​ന്ന സ്ത്രീയെ കുത്തുകയായിരുന്നു. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാ​ജു​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

NO COMMENTS