മീ ടു വെളിപ്പെടുത്തലുകൾ ; കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു

194

ന്യൂ ഡൽഹി : മീ ടു വെളിപ്പെടുത്തലുകളിൽ കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു. വെളിപ്പെടുത്തലുകളെ കുറിച്ച് അന്വേഷിക്കാൻ വിവരമിച്ച നാല് ജഡ്ജിമാർ ഉൾപ്പെടുന്ന ജുഡീഷ്യൽ സമിതിയെ നിയോഗിച്ചു. സമിതി നിയമവശം പരിശോധിക്കുകയും പൊതുജനാഭിപ്രായം തേടുകയും ചെയ്യും.

NO COMMENTS