കോഴിക്കോട് പോലീസിനെ കണ്ടു ഭയന്നോടിയ യുവാവ് പുഴയില്‍ വീണു മരിച്ചു

220

കോഴിക്കോട്: പോലീസിനെ കണ്ടു ഭയന്നോടിയ യുവാവ് പുഴയില്‍ വീണു മരിച്ചു. കോഴിക്കോട് മുക്കം സ്വദേശിയായ ഫസല്‍ റഹ്മാനാണ് മരിച്ചതെന്നു പോലീസ് അറിയിച്ചു.

NO COMMENTS