കാസര്‍ഗോഡ് അരി ഗോഡൗണുകളില്‍ സിബിഐയുടെ റെയ്ഡ്

205

കാസര്‍ഗോഡ്: കാസര്‍ഗോഡ് അരി ഗോഡൗണുകളില്‍ സിബിഐയുടെ റെയ്ഡ് നടന്നു. സിവില്‍ സപ്ലൈസ് ഗോഡൗണുകളിലും സ്വകാര്യ ഗോഡൗണുകളിലുമായിട്ടാണ് റെയ്ഡ് നടന്നത്. സിവില്‍ സപ്ലൈസിനായി അനുവദിച്ച അരി മറിച്ചു വില്‍ക്കാന്‍ ശ്രമം നടന്നതായും കണ്ടെത്തിയിട്ടുണ്ട്. ബ്രാന്‍ഡഡ് പാക്കറ്റുകളിലാക്കിയ 3500 കിലോ അരിയാണ് റെയ്ഡില്‍ പിടിച്ചെടുത്തത്.

NO COMMENTS