മൃതദേഹം ലിഗയുടേത് തന്നെ ; ഓട്ടോ ഡ്രൈവര്‍ വസ്ത്രം തിരിച്ചറിഞ്ഞു

374

തിരുവനന്തപുരം: കോവളത്ത് നിന്ന് കാണാതായ വിദേശവനിത ലിഗയുടെ മൃതദേഹം ഓട്ടോ ഡ്രൈവര്‍തിരിച്ചറിഞ്ഞു. ലിഗയെ കോവളത്ത് വിട്ട ഓട്ടോ ഡ്രൈവര്‍ ഷാജിയാണ് മൊഴി നല്‍കിയത്. ലിഗയുടെ വസ്ത്രം ഷാജി തിരിച്ചറിഞ്ഞു. മൃതദേഹം ലിഗയുടേത് തന്നെയെന്നും മൊഴി. എന്നാല്‍ മൃതദേഹത്തിലുണ്ടായിരുന്ന ജാക്കറ്റ് ലിഗ ധരിച്ചിരുന്നില്ലെന്നും മൊഴിയില്‍ പറയുന്നു.

NO COMMENTS