ഒഡീഷയില്‍ മലയാളിയായ സിആര്‍പിഎഫ് ഇന്‍സ്പെക്ടര്‍ മരിച്ച നിലയില്‍

252

ഒഡീഷ: ഒഡീഷയില്‍ മലയാളിയായ സിആര്‍പിഎഫ് ഇന്‍സ്പെക്ടര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. കോഴിക്കോട് സ്വദേശി രാധാകൃഷ്ണന്‍ (53)നെയാണ് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

NO COMMENTS