എറണാകുളം-കൊല്ലം പാസഞ്ചറില്‍ തീപിടിത്തം

275

ആലപ്പുഴ ∙ എറണാകുളം-കൊല്ലം പാസഞ്ചറില്‍ തീപിടിത്തം. ആളപായമിlല്ല. ആലപ്പുഴയില്‍ ട്രെയിന്‍ പിടിച്ചിട്ടിരിക്കുകയാണ്. ഗാര്‍ഡ്റൂമിന്‍റെ താഴെയാണു തീപടര്‍ന്നത്. തീ അണയ്ക്കാന്നുള്ള ശ്രമങ്ങള്‍ തുടരുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

NO COMMENTS