വിവേക് തന്‍ഖയ്ക്ക് നെരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു

304

കൊച്ചി: അഭിഭാഷകനും കോണ്‍ഗ്രസ് എംപിയുമായ വിവേക് തന്‍ഖയ്ക്ക് നെരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. തന്‍ഹ ഹൈക്കോടതിയിലേക്ക് പുറപ്പെടാനൊരുങ്ങവെയായിരുന്നു അപ്രതീക്ഷിതമായ നീക്കം. എന്നാല്‍, ശക്തമായ പ്രതിഷേധങ്ങള്‍ വകവെക്കാതെ തന്‍ഖ ഹൈക്കോടതിയിലെത്തി.

NO COMMENTS