നെട്ടൂര്‍ കായലില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ അജ്ഞാത മൃതദേഹം

223

കൊച്ചി : നെട്ടൂര്‍ കായലില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി. മുഖത്ത് സെല്ലോട്ടേപ്പ് ഒട്ടിച്ച നിലയിലും കാലുകള്‍ കൂട്ടിക്കെട്ടിയ നിലയിലുമാണ് മൃതദേഹം. ആസുത്രിത കൊലപാതകമാകാനാണ് സാധ്യതയെന്ന് പൊലീസ് പറയുന്നു.

NO COMMENTS