പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

164

വയനാട് : പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പാട്ടവയൽ ബിതൃക്കാട് ചെറുകുന്ന് ഷക്കീര്‍(29) ആണ് മരിച്ചത്. ഷക്കീർ സുഹൃത്തുക്കൾക്കൊപ്പം കുളിക്കുമ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു. വെള്ളരിപ്പുഴയില് കരിങ്കുറ്റി ഭാഗത്ത് വെച്ചായിരുന്നു അപകടം. മൃതദേഹം അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. റംലത്താണ് ഷക്കീറിന്റെ ഭാര്യ. ഇരുവർക്കും രണ്ടു മക്കളുണ്ട് .

NO COMMENTS