രമേശ് ചെന്നിത്തലയുടെ ഭാര്യാമാതാവ് അന്തരിച്ചു

217

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഭാര്യ അനിത രമേശിന്റെ മാതാവ് രാജ കുഞ്ഞമ്മ (78) അന്തരിച്ചു. സംസ്കാരം തൊടുപുഴ തേക്കനാല്‍ പടിഞ്ഞാറെ കോടിക്കുളം വസതിയില്‍നാളെ 3 മണിക്ക് നടക്കും. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ഏറെ നാളായി ചികിത്സയിലായിരുന്നു.

NO COMMENTS