ഷാര്‍ജയില്‍ തടവിലായ ഇന്ത്യക്കാര്‍ക്ക് ജയില്‍ മോചനം

255

തിരുവനന്തപുരം : ഷാര്‍ജയില്‍ തടവിലായ ഇന്ത്യക്കാര്‍ക്ക് ജയില്‍ മോചനം.
ക്രിമിനല്‍ കേസുകള്‍ ഇല്ലാത്തവര്‍ക്കും മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ പൂര്‍ത്തിയായക്കുമാണ് മോചനം ലഭിക്കുന്നത്. ഇവര്‍ക്ക് ഇവിടെത്തന്നെ ജോലി ചെയ്യാനും അവസരം ഒരുക്കും. മുഖ്യമന്ത്രിയും ഷാര്‍ജാ ഭരണാധികാരിയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് നിര്‍ണായക തീരുമാനം.

NO COMMENTS